ജനങ്ങളെ വീട്ടിൽ
അടച്ചിടും കൊറോണ
കുട്ടികളെ സ്കൂളിൽ
വിടാത്ത കൊറോണ
പോലീസിനെ വട്ടം
കറക്കുന്ന കൊറോണ
പട്ടാളക്കാരെ പോലും
പേടിക്കാത്തൊരു കൊറോണ
നീ പോയെങ്കിൽ നമുക്ക്
പുറത്തിറങ്ങാമായിരുന്നു
റസ്വീൻ സി .വി
1 എ രാമജയം യു പി സ്കൂൾ പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത