ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ അഥവാ കോവിഡ് 19

കലികാലത്തിൽ വന്നു ഭവിച്ചു
കൊറോണയെന്ന മഹാമാരി
ലോകം മുഴുവൻ വന്നു പടർന്നു
കോവിഡ് 19 എന്ന മഹാമാരി
മനുഷ്യരാശിയെ ഭീതിയിലാഴ് ത്തി
കുഞ്ഞൻ വൈറസ് പടരുന്നു
ലോകം മുഴുവൻ ലോക്ക് ഡൗണാക്കി
കോവിഡ് 19 പടരുന്നു
ചുമയും പനിയും ശ്വാസതടസ്സവും
കാണുകയാണേ നമ്മൾ താൻ
സ്വീകരിക്കുക സെൽഫി ക്വാറന്റൈനും
ഈ വഴി തടയുക രോഗ പകർച്ച
മാസ്ക്കു ധരിക്കാം കൈ കഴുകീടാം
സാമൂഹികമാം അകലം നിൽക്കാം
തടയുക നമുക്കീ മഹാവിപത്തിനെ
രക്ഷിച്ചീടാം നമുക്ക് മാനവരാശിയെ.
 

ശിവദ സുജിത്ത്
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത