ചൈനയിൽ നിന്ന് പുറപ്പെട്ടു കുഞ്ഞൻ കൊറോണ . ലോകം മുഴുവൻ ചുറ്റുന്നു എല്ലാവരെയും ചുറ്റിക്കുന്നു. ഈ കുഞ്ഞന് ആരെയും പേടിയില്ല. എല്ലാവരെയും പേടിപ്പിക്കുന്നു. ഈ കുഞ്ഞനെ പേടിച്ച് എല്ലാവരും അടച്ചിരിക്കുന്നു. കുഞ്ഞൻ കൊറോണ ചിരിച്ചു വിലസുമ്പോൾ ലോകം മുഴുവൻ കരയുന്നു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത