ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണവൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നുതിന്നുന്ന ഈവൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. ഇത് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കാണ് പകരുന്നതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഇതിനെ പ്രതിരോധിക്കാനുളള മാർഗ്ഗം സാമൂഹിക അകലവും ശുചിത്വവും പാലിക്കുക എന്നതാണ്.

സൽമാൻ
3 എ ഗവ.എച്ച് ഡബ്ളിയു എൽ പി എസ് ദേവർപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം