ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കോറോണ വന്നോരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണ വന്നോരു അവധിക്കാലം

കളിക്കാനും ചിരിക്കാനും
കഥകൾ കേൾക്കാനും
കനിഞ്ഞുകിട്ടിയ അവധിക്ക്
അടച്ചു പൂട്ടിയ വീട്ടിലിരിപ്പൂ
പുറത്തിറങ്ങാൻ കഴിയാതെ
കൂട്ടിലടച്ച കിളികളെ പോൽ
എന്നാലും മനുഷ്യപാതകിയായി
പടർന്നു കയറുമീ കൊറോണയെ
തുരത്തീടേണം നമ്മൾക്ക്
അതിനായി മാത്രം അകന്നിരിക്കാം നമ്മൾക്ക്.
 

വൈഷ്ണവി
3A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത