(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
മലവെള്ളപ്പാച്ചില് വന്നു
മണ്ണൊലിച്ചുപോയി
പ്രളയങ്ങൾ രണ്ടെണ്ണം വന്നു
അതിജീവിച്ചു കേരള ജനത
കൊറോണ കാലം വന്നു
കൊന്നൊടുക്കി ലോകത്തൊന്നായ്
കൊറോണാ കേരള നാട്ടിലും വന്നു
ഒറ്റക്കെട്ടായി തുരത്തും ഞങ്ങൾ
കൈകൾ രണ്ടും സോപ്പിട്ട് കഴുകീട്ട്
വായും മൂക്കും മാസ്ക്കിട്ട് മൂടീട്ട്
അലഞ്ഞു നടക്കാതെ വീട്ടിലിരുന്നിട്ട്
തുരത്തം ഞങ്ങൾ കൊറോണയെ
കേരള ജനത ഒറ്റക്കെട്ടായി
ആട്ടി ഓടിക്കും കൊറോണയെ
ലോക കേമന്മാർ ഉറ്റുനോക്കുന്നു
കേരളമെന്നൊരു കൊച്ചു നാടിനെ
അത് കേരള ജനതക്കഭിമാനം
കേരള സർക്കാറിനും അഭിമാനം