കാ...കാ.....കാ.... കാ......കാക്കമ്മേ പൂ... പൂ...പൂ.... പൂ... പൂച്ചമ്മേ പാറി നടക്കും കുയിലമ്മേ ഹ..ഹ.. എന്തൊരു ചേലാണേ ചാടിനടക്കും പൂച്ചമ്മേ എന്തൊരു രസികൻ പൂച്ചമ്മേ കൂടെ കൂട്ടുമോ നിന്നൊപ്പം ഹ...ഹ... നല്ലൊരു പൂച്ചമ്മ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത