കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റങ്ങൾ

വീട്ടിലിരിക്കും കാലത്ത്.
നാമാകെ മാറി,
അഹങ്കാരംപോയി.
സ്വ൪ത്ഥതപോയി.
വിനയം വന്നെത്തി.
ധൂ൪ത്തടി പോയി
പൊങ്ങച്ചം പോയി
പക്വത വന്നെത്തി
ദുശ്ശിലങ്ങൾ പോയി
അനാചാരങ്ങൾ പോയി.
മാന്യത വന്നെത്തി.
ഞാൻ മതി നിങ്ങൾ വേണ്ട
എന്ന ചിന്ത പോയി.
നിങ്ങളില്ലേൽ ഞാനുമില്ല
എന്ന സത്യം കണ്ടെത്തി
പുറത്തിറങ്ങാം നല്ലൊറുമനുഷ്യനായി.
പടുത്തുയ൪ത്താം നല്ലൊരു ലോകം
 

അഭിനവ് എസ് രാജ്
6 B K V U P S VADAKKUMPURAM
കുുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത