ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

തണലേകുന്നൊരീ-
പ്രകൃതിയെ നാം
ഇന്നു നശിപ്പിക്കുന്നു
എന്നറിയണം നാം.

വരും തലമുറയ്ക്ക്
ഒരു സമ്മാനമായി
പ്രകൃതിയെ നമുക്ക്
സമ്മാനിച്ചീടാം......

ദൃശ്യ ജയചന്ദ്രൻ
5 B ഗവൺമെന്റ് ഹൈസ്‍ക‍ൂൾ തലച്ചിറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത