ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ

 നന്ദിയോടെ ഓർക്കണം
നല്ല വാക്ക് ചൊല്ലണം
എന്നും എന്നും വൈറസിനെ
 ഓടിക്കാനായി നിന്നവരെ.
ഹെൽത്ത്കാരും പോലീസുകാരും
പഞ്ചായത്ത്കാരും റേഷൻകാരും
എല്ലാരും ഒറ്റക്കെട്ടായങ്ങനെ
വൈറസങ്ങു തോറ്റു പോയേ
എൻറെ നാട് കേരളനാട്
എൻറെ ജില്ല കോട്ടയം ജില്ല
ഞങ്ങൾ എല്ലാം അനുസരിച്ചു
ഞങ്ങൾ എന്നും നമ്പർവൺ.

അനശ്വര സന്തോഷ്
4 ഗവ എൽ പി എസ് കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത