സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത



കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടും ഭീകരനായി അവനൊരു കൃമികീടം
സർവ്വലോകത്തെയും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗത്തിൽ പടരുന്നു കാട്ടുതീയായി .
         വിദ്യയിൽ മിടുക്കരാം മാനവരാശിയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പേടിയില്ലാത്തവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്.
      ഇനിയാര് ഇനിയാര് ഒന്നാമതെത്തും
രാജ്യങ്ങളോരോന്നും പേടിക്കുന്നു
ഞാനില്ല ഞാനില്ല എന്നാലോചിച്ചു കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
 

അഭിലാഷ്.ബി
6 B സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത