ചെറുവാരകോണം

11:05, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്ന പ്രദേശത്തുളള ജനങ്ങൾക്ക് എഴുതുവാനൊ വായിക്കാനൊ അറിയില്ലാടിരുന്നു. Rev. Charles Mead Lyer ഇവിടെ ഒരു സ്കൂൾ നിർമിക്കണമെന്ന തൻറെ ആഗ്രഹത്തെ വേദനായകം വൈദ്യൻ തൻറെ സ്വന്തം ഭൂമിയെ ഒരു വർഷത്തേക്ക് കൊടുക്കാൻ തീരുമാനിച്ചു, ഒരു വർഷം ഒരു ദൈവാലയത്തെയും ചെറുവാരകോണം ഐയനിവിള എന്ന സ്ഥലത്ത് മണ്ണുകൊണ്ട ഭിത്തികൾ നിർമിച്ചതും ഓലകൊണ്ടുമേഞ്ഞതുമായ ഒരുചെറിയ കെട്ടിടത്തെയും നിർമ്മിച്ചു തറ ചാണകം കൊണ്ട് മെഴുകി കുട്ടികൾക്ക് ഇരിക്കാൻ പനയോലകൊണ്ട് പായനിർമിച്ചു ഇങ്ങനെ ഈ സ്കൂൾ എ,ഡി 1817 ഏപ്രിൽ 25-ാം തിയതി ആരംഭിച്ചു എന്ന് Rev. Charles Mead Lyer-റുടെ ശിഷ്യ നായ റവ.ജോൺ ആബ്സ് തൻറെ “Twenty two years of missionary Experience in Travancore” (page 94,95) എന്ന പുസ്തകത്തൽ ഭംഗിയായി എഴുതിയിരിക്കുന്നു.


"https://schoolwiki.in/index.php?title=ചെറുവാരകോണം&oldid=394873" എന്ന താളിൽനിന്ന് ശേഖരിച്ചത്