ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

പൊരുതിടാം തകർത്തിടാം
ഈ മഹാ വിപത്തിനെ
കരളുറച്ച് ഒരുമയോടെ
പറത്തിടാം കൊറോണയെ
കൈകൾ നന്നായി കഴുകിടേണം
മാസ്ക് മുഖത്തു വച്ചിടേണം
പുറത്തേക്കുള്ള യാത്രകൾ
ഒഴിവാക്കി നമ്മൾ പൊരുതണം
ഒരുമിച്ചു നിന്നു ജയിക്കണം
ഈ മഹാമാരിയെ

അഭയ് നന്ദ് എ.പി
1 A ഗവ എൽ പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത