ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/അക്ഷരവൃക്ഷം/ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ
പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ
ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട് പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്ന് തന്നെ ഇതിന് കാരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസനപ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വഭാവികഗുണങ്ങൾ നഷ്ടപ്പെട്ട പ്രകൃതിയുടെ താളംതെറ്റുന്നു. പരിസ്ഥിതി മലിനീകരണത്തെ കുറിച്ചുംഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുംനമുക്ക് മനസ്സിലാക്കാം ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങൾ നിലനിൽക്കുന്ന ചുററുപാടുമാണല്ലോപരിസ്ഥിതി. ഒരു ജീവിയുടെ ജീവിതചക്രവും അതിൻറെ സ്വഭാവസവിശേഷതകളും രൂപപ്പെടുത്തുന്നതിൽ പരിസ്ഥിതി വലിയ പങ്കുവഹിക്കുന്നു ജീവിയ ഘടകങ്ങളും പ്രക്ര്തിയംതമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം ജീവികൾ തമ്മിലുള്ള ബന്ധവും അവക്ക് അജീവിയ ഘടകങ്ങളും ആയുള്ള ബന്ധവും പരിസ്ഥിതി സ്വാധീനിക്കുന്ന ഘടകങ്ങളത്രേ. ചുരുക്കത്തിൽ ജീവനുള്ളവയും ജീവനില്ലാത്തവയും സ്ഥിതി ചെയ്യുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളുംചേരുമ്പോൾ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്നു എന്ന് പറയാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം