സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
വിലാപം

ഭുമിദേവി കേഴുന്നു.....
വരണ്ടുണങ്ങിയ പുഴകളായി......
വിണ്ടുകീറുന്ന
വയലുകളായി....
കത്തിയമരുന്ന
കാടുകളായി.....
കണ്ണിരുപ്പു രുചിക്കുന്ന
നാവുകളായി....
ഭുദേവി പിന്നെയും കേഴുന്നു............
മഹാപൃളയത്തിലൊലിച്ച്
പോവുന്ന മലകളായി....
തിരമാലകളായി ആർത്തലച്ചെത്തുന്ന
മഹാസമുദൃമായി.....

 

അഞ്ജന വി എസ്
10A സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020