എൽ.എം.എസ്.എൽ.പി.എസ് കരിച്ചൽ/അക്ഷരവൃക്ഷം/ പോരാടുക നാം

പോരാട‌ുക നാം
<poem>

ലോകമെങ്ങും നിറയുന്നുവോ

ലോകരെല്ലാം ഭയചകിതരോ

ലോകമാകെ വിറച്ചിടുന്നോ

കുഞ്ഞൻ കൊറോണ വൈറസിനാൽ

വീട്ടിൽ സുരക്ഷിതരായിടേണം

വീടൊരു സ്വർഗ്ഗമായ് മാറ്റിടേണം

വ്യത്യസ്തരായ നാം ഒരു മനസ്സോടെ

വീരരായ് പൊരുതി വിജയിച്ചിടാം

അനീജിത്ത് ലാൽ
2A എൽ എം എസ് എൽ പി എസ് കരിച്ചൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത