ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
വിലാസം
കണ്ണമാലി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-07-201126004








ആമുഖം

1941 ല്‍ആരംഭിച്ചസ്‌ക്കൂള്‍1962ല്‍ഹൈസ്‌ക്കൂളായിഅപ്‌ഗ്രേഡ്ചെയ്തു. ഷെവ: ബി.എം.എഡ്‌വേര്‍ഡ്ആണ്സ്‌ക്കൂള്‍മാനേജര്‍. ഇപ്പോള്‍ആകെ 14ഡിവിഷനുകള്‍ -എല്‍.പിവിഭാഗംഇല്ല,യു.പി-6,ഹൈസ്‌ക്കൂള്‍-8. 4ഓഫീസ്സ്റ്റാഫ്, 20അദ്ധ്യാപകര്‍, ഹെഡ്മാസ്റ്റര്‍ എന്നിവര്‍ഉള്‍പ്പെടെ 25സ്റ്റാഫ്. ഇപ്പോഴത്തെഹെഡ്മാസ്റ്റര്‍ ശ്രീജോസ്വില്ല്യം.ആകെ526വിദ്യാര്‍ത്ഥികള്‍പഠിക്കുന്നു.


അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാര്‍ത്ഥികളുംമത്‌സ്യതൊഴിലാളികളുടെ മക്കളാണ്. തീരപ്രദേശത്തെസ്‌ക്കൂളുകളില്‍മികച്ചഎസ്.എസ്.എല്‍.സി.റിസല്‍ട്ട് വര്‍ഷാവര്‍ഷംനിലനിര്‍ത്തിപോരുന്നു.


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

== മേല്‍വിലാസം

== ST. MARY'S H.S KANNAMALY, KANNAMALY P.O, KOCHI - 682 008.

ഫോണ്‍: 04842247930 Email: stmaryshskannamaly@gmail.com