ഉള്ളടക്കത്തിലേക്ക് പോവുക

ഫലകം:കാടിന്റെ മക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43340-1 (സംവാദം | സംഭാവനകൾ)
കാടിന്റെ മക്കൾ


നാട്ടിലെ
നല്ലൊരു
കൂട്ടുകാരേ...
കാട്ടിലെ
കൂട്ടരെ
കൊല്ലരുതേ...
കാടിനു
ഭീഷണി
യാകരുതേ..
കാടു
നമുക്ക്
സ്വർഗ്ഗമല്ലോ
കാടിന്റെ
മക്കളും
സ്വന്തമല്ലോ
കാടിനെ രക്ഷിക്കൂ
നാടിനെ രക്ഷിക്കൂ
അങ്ങനെ നമ്മുടെ
പ്രകൃതിയെ രക്ഷിക്കൂ


 

മുഹെമ്മദ് ഷെഫിൻ
[[43340|]]
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020


"https://schoolwiki.in/index.php?title=ഫലകം:കാടിന്റെ_മക്കൾ&oldid=773582" എന്ന താളിൽനിന്ന് ശേഖരിച്ചത്