സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
03:51, 8 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtckanjirappally (സംവാദം | സംഭാവനകൾ)
സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം
വിലാസം
നാടുംകുന്നം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2010Mtckanjirappally





ചരിത്രം

കോട്ടയം ജില്ലയിലെ വിദൂര ഗ്രാമപ്രദേശമായ നെടുംകുന്നത്ത് 1949-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാഠ്യ പാഠ്യേ തര പ്രവര്ത്തനങ്ങളില്‍ ഏറെ മികവ് പുലര്‍ത്തുന്നു. 63അധ്യാപകരും 9അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. പല പ്രദേശങ്ങളില്‍ നിന്നും 1200 ല്‍ അധികം കുട്ടികള്‍ ഇവിടെ പഠനം നടത്തി വരുന്നു.മികച്ച ക്ലാസ്സ് റൂമുകള്‍ ലാബുകള്‍ ലൈബ്രറികള്‍ കളിസ്ഥലങ്ങള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവ ഈ സ്കൂളിന്റ പ്രത്യേ കതകളാണ്. കലാകായിക രംഗത്തും മികച്ച പ്രകടനമാണ് ഈ വിദ്യാലയം കാഴ്ച വയ്കുന്നത്. ഭാരത് സ്കൗട്ട്സ് , നാഷനല്‍ സര്‍വീസ് സ്കീം , വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി , വിവിധ ക്ല ബ്ബുകള്‍ എന്നിവ ഈ സ്കൂളില്‍ കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി