ഉള്ളടക്കത്തിലേക്ക് പോവുക

എം.വി.എൽപി.എസ്. മാന്തറ/അക്ഷരവൃക്ഷം/അകറ്റിനിർത്താം രോഗത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റിനിർത്താം രോഗത്തെ

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
എന്നൊരു പഴമൊഴി കേട്ടിട്ടില്ലേ
വ്യക്തി ശുചിത്വം പരിസര ശുചിത്വം
 എന്നിവ നമ്മൾ പാലിക്കേണം
 ശുചിത്വം നമ്മൾ പാലി ചെന്നാൽ
 അകറ്റിനിർത്താം രോഗത്തെ
 

റിഫാന എൻ
4 എം.വി.എൽപി.എസ്. മാന്തറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത