ജി യു പി എസ് കൊളഗപ്പാറ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി

നമ്മുടെ രാജ്യത്ത് എത്തിയതോട് കൂടി വളരെയധികം നഷ്ടം ഉണ്ടായി.കൊറോണയെ തടയാൻ നമുക്ക് എന്തെല്ലാം ചെയ്യാം? ഹാന്റ് വാഷ് ഉപയോഗിച്ച് 20 സെക്കന്റ് കൈകൾ വൃത്തിയായി കഴുകുക. ഹാന്റ് വാഷ് ഇല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക.കൊറോണയെ തടയാനാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പുറത്തേക്ക് പോകുമ്പോൾ മാസ്ക് , ടൗവ്വൽ ധരിക്കുക.ആദ്യം ചൈനയിലാണ് ഉണ്ടായത്.ഇപ്പോൾ 60000 ആയി മരണം.