ചേലോറ എൽ പി സ്കൂൾ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
പച്ച പ്രകൃതി


പ്ലാസ്റ്റികുക്കൾ ഒഴിവാക്കി
മാലിന്യങ്ങൾ ഒഴിവാക്കി
രോഗങ്ങളെ ഒഴിവാക്കി
മരങ്ങൾ നട്ടു വളർത്തിയിട്ട്
പച്ച പ്രകൃതി ആക്കേണം
നല്ല ഒരു ഭൂമി ഒരുകിട്ടാം

 

സാഞ്ചസ് സാൻവിക്
ഒന്നാം തരം ചേലോറ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020