ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/മടിയനായ അപ്പു
മടിയനായ അപ്പു
ഒരിടത്ത് ഒരു ചെറിയ കുടുബ്മു ണ്ടായിരുന്നു. അവർ അമ്മ യൂ, അച്ഛനും ഒരു മകനും അടങ്ങുന്ന ഒരു കൊച്ചു കൂടു ബമായിരുന്നു. ജീവിതം തന്നെ കുടുംബത്തിന് മാറ്റിവച്ചതായിരുന്നു അച്‌ഛൻ. അടുക്കളെയിൽ ഒതുങ്ങിയ ജീവിതമാണ് അമ്മയുടേത്. വീട്ടിലാണ് വിനോദം എന്നു കരുതുന്ന മകൻ അപ്പു. ഒരു ദിവസം അവൻ സ്കൂളിൽ പോയപ്പോൾ അവന്റെ അദ്ധ്യാപിക അപ്പുവിനോട് ചോദിച്ചു. അപ്പു നീ വീട്ടിൽ എത്ര തൈകൾ നട്ടിട്ടുണ്ട്. അതു കേട്ടുടനെ അപ്പു ഒന്നും മിണ്ടാതെ നിന്നു.എന്നിട്ട് അവൻ പറഞ്ഞു ഞാൻ അങ്ങനെ തൈ നടാറില്ല. അപ്പോൾ അദ്ധ്യാപിക ചോദിച്ചു നീ എങ്ങനെ ഒരു ദിവസം ചിലവഴിക്കുo. അവൻ പറഞ്ഞു എനിക്ക് വീഡിയോ ഗയ്മിനോടാണ് ഇഷ്ടം . കുറച്ചു നാളുകൾ കഴിഞ്ഞ് അപ്പു രാവിലെ എഴുന്നേറ്റപ്പോൾ അവൻ പനി. അവൻ അതു കാര്യം ആക്കിയിരുന്നില്ല. അല്ല പ്പ സമയം കഴിഞ്ഞപ്പോൾ പനി കൂടി തളർച്ചയിലേക്കു വന്നു. അവർ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് ചെന്നു. അൽപ്പ സമയത്തെ പരിശോധനക്കുശേഷം അവന് ഡങ്കിപ്പനിയാണ എന്ന് സ്ഥിതികരിച്ചു. ഡോക്ടർ പറഞ്ഞു എനിക്കു o. എന്റെ സഹായികൾക്കും നിങ്ങളുടെ വീടും ചുറ്റുപാടും സന്ദർശിക്കണം സന്ദർശിക്കാൻ പോയ അവർ കണ്ടത് അംഭരിപ്പിക്കുന്ന കാഴ്ച്ചായിരുന്നു. വൃത്തിഹീനമായ പരിസരിടങ്ങൾ, പഴയ പാത്രങ്ങളിലും ചിരുട്ടകളിലും വെള്ളം കെട്ടിക്കിടക്കുന്നു. ഡോക്‌ടറിനു പിന്നീട് മനസ്സിലായി അവൻ എങ്ങനെയാണ് രോഗം വന്നത്. കുറച്ചു ദിവസം കഴിഞ്ഞു രോഗം ഭേദമായി അവൻ വീട്ടിൽ എത്തി. വീടും പരിസരവും വൃത്തിയാക്കി. ഇത് പ വരുംതലമുറയ്ക്ക ഒരു പാഠമാണ്. പരിസ്ഥിതി ശുചിത്വം ഉണ്ടായാലേ രോഗം വരാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റുകയുള്ളു.. രോഗം വന്നിട്ടു (പതി രോധിക്കുന്നതല്ലാ അതിനെ മുൻ ക്കൂട്ടി അകറ്റി നിർത്തുന്നതാണ് നല്ലത്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |