സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതി ഈശ്വരൻ കനിഞ്ഞു നൽകിയതാണ് പ്രകൃതി . പ്രകൃതിയിലെ ചെടികൾ അടിയുലഞ് കാറ്റായി നമ്മെ സന്തോഷിപ്പിക്കുന്നു .പ്രകൃതിയെ പരിപാലിക്കാൻ നമുക്ക് ഒന്നുചേർന്ന് ചെടികൾ നട്ടുപിടിപ്പിക്കാം . തണലും കാറ്റും ശുദ്ധവായുവും നമുക്ക് സ്വന്തമാക്കാം |