ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടിലിരിക്കാം

രോഗംതടയാംപ്രതിരോധിക്കാംവീട്ടിലിരുന്ന് പ്രതിരോധിച്ച് ചാൽ
 വീട്ടിൽ പുറത്തിറങ്ങി നടക്കാം

 വീട്ടിൽ തന്നെ കൃഷി ചെയ്തിടാം
 പച്ചക്കറികൾ പഴവർഗങ്ങൾ
 കീടങ്ങൾ ഇനി വേണ്ടേ വേണ്ട
 വെള്ളവും വളവും മാത്രം മതി ഇനി
 രോഗം തടയാം പ്രതിരോധിക്കാം
 കൈകൾ രണ്ടും കഴുകി ഇടാം

 പ്രതിരോധിക്കാം രോഗങ്ങൾ
 മാസ്കുകൾധരിച്ച് മുന്നേറാം
 വൈറസുകൾ ഇനി വീടിനുപുറത്ത്
 രോഗ പ്രതിരോധത്തിനായി
 മുന്നേറണം ഇനിയും
 തടയാം തടയാം രോഗം തടയാം

അഖില
7ബി. ഗവ.യൂ.പി.സ്കൂൾ.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത