ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/കൂട്ടുകാരേ കേട്ടീടേണം

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാരേ കേട്ടീടേണം
<poem>

കൂട്ടുകാരേ കേട്ടീടേണം കേട്ടകാര്യം ചെയ്തീടേണം പുറത്തു പോകരുത് നിങ്ങൾ കൂട്ടംകൂടരുത് മാസ്ക് ധരിക്കേണം നിങ്ങൾ കൈകൾ കഴുകേണം നിങ്ങൾ രോഗം തടയാൻ ജാഗ്രത വേണം പാലിക്കേണം നിയമങ്ങൾ പോലീസ് ഡോക്ടർ നഴ്സുമാർ പറഞ്ഞീടുന്നത് തന്നെ കേൾക്കേണം അഭിനന്ദിക്കേണം അവരെ അനുമോദിക്കേണം അവരെ അകത്തു ഇരിക്കാം ഇനിയും പുറത്തിറങ്ങാൻ...