എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/..അതിജീവനം..

20:16, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ജനങ്ങളെ ഭീതിയകറ്റാം
തീർത്തീടാം നമുക്കു പ്രതിരോധം
നിലനിർത്താം നമ്മുടെ ആരോഗ്യം
ജീവൻ നിലക്കാതെ നോക്കീടാം
ജീവൻ കൈവിടാതെ പ്രതിരോധിക്കാം
ഒന്നായ്‍തുരത്താം കൊറോണയെ
വിരട്ടിയോടിക്കാം നമ്മുടെ നാട്ടിന്ന്
ആശങ്കയിൽ ആഴ്‍ന്നിടല്ലേ നാട്ടാരേ
നല്ല നാളേക്കായ് നമുക്കൊന്നായ് കൈകോർക്കാം
നമുക്കൊന്നായ് കൈകോർക്കാം....

 

ഷാനിബ
4A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത