ഗവ. യു പി ജി എസ് ഫോർട്ട്/അക്ഷരവൃക്ഷം/ശുചിത്വം

20:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43059 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

അമ്മതൻ ചുടുചോര
കുടിക്കും മക്കളാം
മനുഷ്യർ അതിനെതിരെ
അവതരിച്ചു, കോവ്ഡ്
19 എന്നാ മഹാമേരു,
എന്നാ ലോകമഹാദുരന്തം
മാനവരാശിക്ക് ഒരു
ഓർമ്മപ്പെടുത്തൽ ആയി,
പെറ്റമ്മയെ നോവിക്കുന്ന
മനുഷ്യാ,നിനക്ക് എന്റെ
കണ്ണുനീരിൻ ഫലം, ഇപ്പോൾ
എല്ലായിടത്തും ശുചിത്വം,,,,,
ശുദ്ധവായു,, ശുദ്ധജലം.
വരും തലമുറക്ക് ഒരു ഓർമ്മപ്പെടുത്തൽ

ആദിത്യൻ
5 A ഗവണ്മെന്റ് യു പി ജി എസ് ,ഫോർട്ട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത