ജി.എഫ്.എൽ.പി.എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/കെറോണമാറിയാൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇഷ്ടം


കൊറോണ മാറിയാൽ എനിക്ക് കളിയ്ക്കാൻ പറ്റും. കൂട്ടുകാരെ കാണാൻ കഴിയും. അമ്മയുടെ വീട്ടിൽ പോകാം. സിനിമ കാണാൻ പോകാം. ബസ്സിൽ പോകാം. എന്നാലും അവസാനം എല്ലാവരും വീണ്ടും തമ്മിൽ തല്ലുന്നതും കാണാം .

ഗൗരി
2 A ജി.എഫ്.എൽ.പി.എസ് പള്ളിപ്പുറം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം