ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/അമ്പിളിമാമാ
ദൃശ്യരൂപം
അമ്പിളി മാമാ കുന്നിൻ മുകളിൽ
തനിച്ചിരിപ്പാണോ കാർമേഘത്തിനുള്ളിൽപ്പോയി ഒളിച്ചിരിപ്പാണോ ഒറ്റക്കങ്ങനെ മോളിലിരുന്നാൽ കുഴപ്പമാകില്ലേ ഉറക്കമെങ്ങാൻ തൂങ്ങിപ്പോയാൽ നില ഇ വീഴില്ലേ മാമൻ. നിലത്തു വീഴില്ലേ അപ്പോൾ താങ്ങാൻ ആരുണ്ട്? ഞാനമുറങ്ങില്ലേ. |