ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം

രോഗങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യം. രോഗാവസ്ഥക്കുള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കളുടെ ആക്രമണം, പോഷകക്കുറവ്, അതിപോഷണം ,അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ പുറം തള്ളപ്പെടാതെയോ ശരീരത്തിൽ അടി‍ഞ്ഞു കൂടിയോ രോഗാവസ്ഥ ഉണ്ടകാം. കൂടാതെ അത്യാവശ്യമായ ഘടകങ്ങൾ ലഭിക്കാതെ ശാരീരിക പ്രക്രിയ താളം തെറ്റുന്നതുമൂലവും രോഗാവസ്ഥ ഉണ്ടാകാം. വ്യായമക്കുറവ്, അമിതാദ്ധ്വാനം, ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ,സുരക്ഷിതമല്ലാത്ത തൊഴിൽ, അമിത മാനസിക സമ്മർദ്ദം, ഉറക്കകുറവ് എന്നിവരോഗ വസ്ഥയായി മാറാം. മരുന്നുകളുടെ കുറവ് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം. അപകടങ്ങൾ, അതിക്രമങ്ങൾ എന്നിവ കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം. മലിനീകരണവും, ശുദ്ധ ജലത്തിൻ്റെ അഭാവവും രേഗ്ങ്ങൾ വർധിപ്പിച്ചേക്കാം.

മുഹമ്മദ് ഫവാസ് സി ടി
8 B ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം