മഴയേ മഴയേ വന്നാട്ടെ ഇടിയും പൊട്ടി പെയ്താട്ടെ എന്നോടൊപ്പം പെയ്താട്ടെ മഴയത്തൂടെ ഓടിനടക്കാം മഴയത്തൂടെ ചാടിനടക്കാം എന്തു രസമാ മഴവന്നാൽ മഴയേ മഴയേ വന്നാട്ടെ ഇടിയും പൊട്ടി പെയ്താട്ടെ.......
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത