എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/ഒന്നാണു നാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നാണു നാം


മതമില്ല രാഷ്ട്രീയ വൈരമില്ല
മനമൊന്ന് മതമതമൊന്ന് മനുഷൃരെന്ന്
തുരത്തീടാം കോവിഡ് മഹാമാരിയെ
ശുചിത്വവും കരുതലും മാത്രംമതി
വേണമൊരു പ്രളയവും മഹാമാരിയും
നാം ഒന്നെന്ന ബോധം മനസ്സിലാക്കാൻ
വേണ്ട നമുക്ക് മതരാഷ്ട്രീയ വൈരങ്ങൾ
നാം ഒന്നെന്ന ബോധം നമുക്കുവേണം
 

{{BoxBottom1

പേര്= ഗൗരികൃഷ്ണ എം.എ ക്ലാസ്സ്= 3 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എ൯.ജെ.പി.എം.എൽ.പി.എസ്.കോഴിക്കോട് ഉപജില്ല= വെളിയം ജില്ല= കൊല്ലം തരം= കവിത color= 4