ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവ്യാധി

കൊറോണ എന്നൊരു മഹാവ്യാധി
പാരിതിലാകെ വന്നു വീണു.
മാനവഹൃത്തിൽ ഭീതി പടർത്തി
ലോകമെങ്ങും ആഞ്ഞടിച്ചു.
കാട്ട് തീ പോലെ പടർന്നുകയറി.
എങ്ങും സങ്കടം അലയടിച്ചു.
പൊരുതി നിന്നിടാം തുരത്തീടാം
പോരാളികളായ്‌ മറീടാം.
ഒറ്റക്കെട്ടായ് നിൽക്കും നാം
ജാഗ്രതയോടെ മുന്നേറും.

വൈഗാലഷ്മി
3എ ജി.എൽ.പി.എസ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത