ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്
   മഴപെയ്തൊഴിയുമ്പോൾ
  എന്നെകാണാം മാനത്ത്
  അഴകേറും ഏഴുനിറങ്ങളായ് 
 രൂപമൊത്തൊരു വില്ലുപോലെ
 ശോഭയേറും വെണ്മയാകുന്നു
  സന്തോഷമേകും മഴവില്ല് !
അനന്തപത്മനാഭൻ വി
4 എ ജി എൽ പി എസ്സ് ചാന്നാങ്കര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത