ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/അതിജീവനത്തിനായ്
ദൃശ്യരൂപം
അതിജീവനത്തിനായ്
നോക്കുക മർത്യാ നിൻ ജീവനാം ഭൂമിയെ കാർന്നുതിന്നുന്നു കൊറോണ എന്ന മാരക വിഷസർപ്പം ഭയക്കണം നാമോരോരുത്തരും വിരട്ടണം ഈ മഹാമാരിയെ ഉപയോഗിക്കാം മുഖാവരണം ഐക്യം ആയി പാലിക്കാം നിയമങ്ങൾ തുരത്താം കൊറോണ എന്ന മഹാമാരിയെ മനുഷ്യനാണ് മറികടക്കണം വിജയിക്കണം കുതിച്ചു ഉയരണം നേരിടണം പ്രതിരോധിക്കാം കൊറോണ യെ പരിഭ്രമം ഒന്നും വേണ്ടേ വേണ്ടേ വേണം ജാഗ്രത നാം എല്ലാവർക്കും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത