(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഭയക്കുകില്ല നാം ....... ചെറുത്തു നിന്നീടും....
കൊറോണയെന്ന മഹാവിപത്തിനെ.............
തകർന്നിടില്ല നാം ....ഒത്തുചേർന്നു നാം ......
നാട്ടിൽനിന്നും തകർത്തിടും മഹാവിപത്തിനെ
കഴുകിടേണം നാം കൈകൾ രണ്ടുമേ
സോപ്പ് തേച്ചു വൃത്തിയായി കഴുകിടേണം
ചുമച്ചിടുമ്പോഴും തുമ്മിടുമ്പോഴും തുണികൾ
കൊണ്ട് മറച്ചിടേണം വായും മൂക്കും
കുളിച്ചീടേണം നാം..... രണ്ട് നേരവും
കുടിച്ചിടേണം നാം ചുടുവെള്ളംവും__
ഇടയ്ക്കിടയ്ക്ക് ...തുരത്തിടേണം .....
കൊറോണയെന്ന മഹാവിപത്തിനെ.........