ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/കാക്കകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കകൾ

എച്ചിലുകൾ തിന്നുന്നവർ ഞങ്ങൾ കാക്കകൾ

എന്തിനാണെന്നറിയില്ല എന്തു കൊണ്ടെന്നറിയില്ല

മനുഷ്യർ ആട്ടിയോടിക്കുന്നു ഞങ്ങളെ

ഹേമനുഷ്യാ! നീ ഒന്നോർക്കുന്നില്ല

നീ വൃത്തിഹീനമാക്കും പ്രകൃതിയെ

വൃത്തിയാക്കുന്നവർ ഞങ്ങൾ കാക്കകൾ
                      
 

മയൂഖ
4 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത