ഡി.ബി.എച്ച്.എസ്. കാരേറ്റ്/അക്ഷരവൃക്ഷം
നാടിന്റെ കഷ്ടകാലം
കാടുകളൊന്നും കാണുന്നില്ല
മഴയൊന്നും പെയ്യാനില്ല
വംശനാശം തുടങ്ങി
നൊമ്പരകാഴ്ചയുമായി
അസുഖങ്ങൾ പടരുന്നു
വെള്ളം കിട്ടാതെ വലയുന്നു
ശാസ്ത്രം പുരോഗമിച്ചു
അസുഖം പുരോഗമിച്ചു ക്രൂരത
കാട്ടും മനുഷ്യരെ
ആരോടാണീ ക്രൂരത
|