ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്നൊരു മഹാരോഗം

മനുഷ്യരെ എല്ലാം കൊന്നൊടുക്കി

വായും മുഖവും മറച്ചീടാം

കൈകൾ കഴുകി ശുചിയാക്കാം

ഒരു കൈയ്യകലം പാലിക്കു

കൊറോണയെ തുരത്തിടു


രുദ്രരാജ്
1 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത