Login (English) Help
കൊറോണ എന്ന വൈറസിനെ തുരത്തി ഞങ്ങൾ ഓടിക്കും കൈകൾ ശുചിയായി സൂക്ഷിക്കും മാസ്കുകൾ ഞങ്ങൾ ധരിച്ചീടു൦ അകലം ഞങ്ങൾ പാലിക്കും വീട്ടിൽ തന്നെ ഇരുന്നിട്ടും
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത