ST. MARY`S L P S EDAKULAM/കൊറോണ
കൊറോണ
ചൈനയിൽ നിന്നൊരു മഹാമാരി ലോകത്തെ തകർത്തോരു മഹാമാരി കൊറോണ യെന്നൊരു മഹാമാരി എന്തിന്നു വന്നു നീ ? ജീവിതം പഠിപ്പിക്കുന്നതിനോ ? മാനുഷിക മൂല്യങ്ങൾ അറിയുന്നതിനോ ? യാത്രകൾ ഇല്ലെങ്കിലും ജീവിക്കാം ആഘോഷങ്ങൾ ഇല്ലെങ്കിലും ജീവിക്കാം
സിനിമയില്ല ഷോപ്പിങ്ങില്ല രാഷ്ട്രീയമില്ല ഒന്നുമില്ലെങ്കിലും ജീവിക്കാം എന്ന് പഠിപ്പിച്ച മഹാമാരിയെ ? വിടപറഞ്ഞു പോയിക്കൂടെ ഇനിയെങ്കിലും? |