നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ ആരോഗ്യശീലങ്ങൾ
ആരോഗ്യശീലങ്ങൾ
ഒരു ദിവസം അപ്പു ചെളിയിൽ കളിക്കുകയായിരുന്നു.അത് കണ്ട അവൻറെ അമ്മ അവനോട് പറഞ്ഞു;. “എടാ…നീയെന്താണീ കാണിക്കുന്നത്,നിനക്ക് എന്തെങ്കിലും അസുഖം വരും.’’ പക്ഷെ അവൻ അമ്മ പറഞ്ഞത് കേട്ടില്ല.കളി കഴിഞ്ഞ് അവൻ സോപ്പ് ഉപയോഗിച്ച് കുളിച്ചില്ല.അവന് ചൊറിയാൻ തുടങ്ങി.അപ്പോൾ ആണ് അവന് അമ്മ പറഞ്ഞത് മനസ്സിലായത്.പിന്നീട് അവൻ ശുചിത്വം പാലിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ