എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം/ശുചിത്വം മനോഹരം
ശുചിത്വം മനോഹരം
"മാനവരാശിയെ ഭീതിയിലാക്കികൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ നമുക്കെല്ലാവർക്കും വ്യക്തിശുചിത്വത്തിലൂടെയും സാമൂഹിക അകലം പാലിച്ചും പൂർണമായും നീക്കം ചെയ്യാം " ആരോഗ്യം ഒരു മനുഷ്യന്റെ ആരോഗ്യം എന്നാൽ വരും തലമുറയുടെയും ആരോഗ്യം എന്നാണ്. ഒരു മനുഷ്യന്റെ ശരീരം വൃത്തിയുള്ളതായിരിക്കണം. ശെരിയായ വ്യായാമം, ക്രമമായ ഭക്ഷണരീതി, ശരീരത്തിന് ആവശ്യമായ ജലം, ലഹരിവിമുക്തി. രോഗപ്രതിരോധം ഒരു വ്യക്തിക്ക് വേണ്ടത് വ്യക്തിശുചിത്വം, ശുദ്ധവായു, ശുദ്ധജലം, നല്ല ഭക്ഷണം, വൃത്തി യുള്ള ചുറ്റുപാട് എന്നിവയാണ്. പരിസ്ഥിതി ഓരോരുത്തരും വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെ നാടും വൃത്തിയാക്കുന്നു. ഓരോ നാടും വൃത്തിയാകുന്നതിലൂടെ നമ്മുടെ പരിസ്ഥിതിക്കും വ്യത്യാസമുണ്ടാകുന്നു. ഔഷധച്ചെടികളും, മരങ്ങളും നട്ടുവളർത്തുകയും ജലാശയങ്ങളും പുഴകളും വൃത്തിയോടെ സൂക്ഷിക്കുകയും പ്ലാസ്റ്റിക്കിനെ പൂർണമായും ഉപേക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം