(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിളിയെ വാ
കുഞ്ഞി ചിറകും വീശി പായും
കുഞ്ഞിക്കിളിയെ പോരാമോ.
മഞ്ഞപ്പൂക്കൾ നിറയും ചില്ലകളിൽ
കുഞ്ഞി കൂടു മെനഞ്ഞു തരാം.
കൂട്ടിൽ നിന്നും താഴെ വരുമ്പോൾ
കളിയാടാൻ ഞാൻ കൂടെ വരാം
അമയ ദേവ്
III കാപ്പാട് എൽ.പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത