ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകത്തെ മൊത്തം വിഴുങ്ങിടും ലോക ഭീതിയായ വൈറസ് ദിനം തോറും ലോകത്തെ തിന്നിടും ഈ ഭീകരനായ കൊറോണ വൈറസ് മാസ്കുകൾ കൊണ്ട് വായയും മൂക്കും പൊത്തീടാം കൊറോണയെ നമുക്ക് അകറ്റീടാം കൈകൾ കഴുകാം വീട്ടിൽ തന്നെ ഇരിക്കൂ കൊറോണയെ നമുക്കകറ്റീടാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത