വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഗുണപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
10:27, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗുണപാഠം
<poem>

ചൈനയിൽ നിന്നൊരു ആപത്തു വന്നതും നമ്മുക്കല്ലോ അന്ത്യദുരന്തമായ് നമ്മുടെ ആളുകൾ അകലുവാൻ പ്രാപ്തരായ് കൈകാൽ മുഖങ്ങൾ കഴുകീടൽ നിർബന്ധമായി നോക്കുവിൻ കൂട്ടരേ ഓർത്തകിടുക ജാഗ്രതയാണിതിൽ ഗുണപാഠം

ഫാത്തിമത്ത് ഷസ
4 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത