അക്കരെക്കുന്നിലെ കാറ്റേ വാ ഇക്കരെക്കുന്നിലെ കാറ്റേ വാ അക്കരെയിക്കരെ ഓടിനടന്നിട്ടി ക്കിളികൂട്ടുന്ന കാറ്റേ വാ ചക്കര മാമ്പഴം വീഴ്താൻ വാ അക്കരെയിക്കരെ ഓടിനടന്നിട്ടി ക്കിളികൂട്ടുന്ന കാറ്റേ വാ