മദ്രസ്സ് മഅദനിയ്യ എൽ പി സ്കൂൾ, ചിറക്കൽ കുളം/അക്ഷരവൃക്ഷം/കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
കാറ്റ്


അക്കരെക്കുന്നിലെ കാറ്റേ വാ
ഇക്കരെക്കുന്നിലെ കാറ്റേ വാ
അക്കരെയിക്കരെ ഓടിനടന്നിട്ടി
ക്കിളികൂട്ടുന്ന കാറ്റേ വാ
ചക്കര മാമ്പഴം വീഴ്താൻ വാ
അക്കരെയിക്കരെ ഓടിനടന്നിട്ടി
ക്കിളികൂട്ടുന്ന കാറ്റേ വാ

 

നേഹ നവാസ്
1 B മദ്രസ്സ മ അദനിയ്യ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത