സഹായം
അക്ഷര ങ്ങള്‍ക്ക് കളര്‍ നല്‍കാനും വലുതാക്കാനും HTML ഭാഷ ഉപയോഗിക്കാം.
അത്യാവശ്യമെങ്കില്‍ മാത്രം ഇവ പ്രയോജനപ്പെടുത്തുക......
സര്‍, എന്‍റെ സ്കൂളിന്‍റെ വിക്കിസൈറ്റ്, ഞാന്‍ അറിയാതെ മറ്റുള്ളവര്‍ തിരുത്തുന്നു. എന്തുചെയ്യുവാന്‍ സാധിക്കും. വിലാസം. : http://schoolwiki.in/index.php/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D
#താളിനു മുകളിലെ 'നാള്‍വഴി' എന്ന ടാബ് തുറക്കുക. താങ്കളുടെ താളിന്റെ നാള്‍വഴി ഇവിടെ കാണാം. #ആരെല്ലാം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി എന്ന്, ഇതില്‍ നിന്നും അറിയാം. #പഴയ ഏത് അവസ്ഥയിലേക്കും മാറ്റം വരുത്തുകയും ചെയ്യാം ....
picture of ghssmuppathadam is not showing in schoolwiki . please help me.
തീര്‍ച്ചയായും. പക്ഷേ താങ്കളുടെ പേജിലേക്ക് വഴി കാണിക്കാമോ ?
പുതിയ ഉള്‍പ്പെടുതതല്‍
എങിനെ എന്റെ സ്കൂളില്‍ Head mistressന്റെ ചിത്രം ചേര്‍ക്കും ?
.